കണ്ണന്പള്ളി: സെന്റ് മാത്യൂസ് എൽപി സ്കൂൾ ഹെൽത്ത്ക്ലബ്ബി ന്റെ നേതൃത്വത്തിൽ മിഷൻ റാബീസ് പദ്ധതിയുടെ ഭാഗമായി ബോധവത്കരണം നടത്തി. മിഷൻ റാബീസ് പദ്ധതിക്ക് ജില്ലാ എഡ്യുക്കേഷൻ ഓഫീസർ എ. നന്ദകുമാർ നേതൃത്വം നൽകി. വളർത്തു മൃഗങ്ങൾക്കുള്ള പ്രതിരോധ വാക്സിൻ, കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ ഇവയിൽ ബോധവത്കരണം നടത്തി.